Right 1റഷ്യന്‍ സൈനികരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും വ്യോമാക്രമണങ്ങളിലെ നാശനഷ്ട തോത് വിലയിരുത്താനും യുക്രെയിനെ സഹായിച്ചിരുന്നത് മാക്സറിന്റെ ഉപഗ്രഹ ചിത്രങ്ങള്‍; ഇത് കൊടുക്കില്ലെന്ന തീരുമാനം നിര്‍ണ്ണായകമായി; പന്ത് ഇപ്പോള്‍ റഷ്യയുടെ കോര്‍ട്ടില്‍; വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമാക്കാന്‍ റഷ്യയിലേക്ക് പ്രതിനിധിയെ അയയ്ക്കാന്‍ ട്രംപ്മറുനാടൻ മലയാളി ഡെസ്ക്12 March 2025 7:15 AM IST